വടക്കേക്കാട്:കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. മെയ് 5 മുതൽ 25 വരെ പിഴയില്ലാതെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.പത്താം തരം തുല്യത, പ്ലസ് വൺ തുല്യത,ഏഴാം തരം തുല്യത, നാലാം തരം തുല്യത എന്നീ
ക്ലാസുകളാണ് രജിസ്ട്രേഷൻ
ആരംഭിച്ചിട്ടുള്ളത് കൂടുതൽ വിവരങ്ങൾക്ക് Ph 8137005307
സാക്ഷരതാ മിഷൻ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
