ലോക പരിസ്ഥിതി ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ വൃക്ഷത്തൈ നട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഗുരുവായൂർ:ലോക പരിസ്ഥിതി ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ വൃക്ഷത്തൈ നട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കണ്ണൻ്റെ പേരിലുള്ള സ്കൂളിൽ കണ്ണൻ്റെ പ്രിയപ്പെട്ട രാധികയുടെ പേര് തന്നെയാണ് താൻ നട്ട വൃക്ഷതൈക്കും സുരേഷ് ഗോപി നല്കിയത്. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗംമല്ലിശ്ശേരി പരമേശ്വരം നമ്പൂതിരിപ്പാട്,വാർഡംഗം കൃഷ്ണപ്രിയ,ബിജെപിസംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് നിവേദിത ,
പ്രധാനധ്യാപിക ജൂലിയറ്റ് കെ അപ്പുകുട്ടൻ, പ്രിൻസിപ്പാൾ  എം.ജയശ്രീ, പിടിഎ പ്രസിഡൻ്റ് റെയ്നാസ്,മുനിസിപ്പൽ കൗൺസിലർ ശോഭ ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *