ചാവക്കാട്:നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ള പരിശീലകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 24 ബുധനാഴ്ച 3 ന് നഗരസഭ കാര്യാലത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
യോഗ പരിശീലകരുടെ ഒഴിവ്