റോഡ് നവീകരണോദ്ഘാടനം

പുന്നയൂർക്കുളം:ആറ്റുപുറം -മുല്ല മംഗലം മന റോഡിനോട് ബന്ധപ്പെടുത്തി നടത്തുന്ന റോഡ് വികസനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസ്സൻ തളികശ്ശേരി നിർവ്വഹിച്ചു,
പഞ്ചായത്ത് മെമ്പർ അനിത ധർമ്മൻ അധ്യക്ഷതവഹിച്ചു.കെ.മുഹമ്മദുണ്ണി,പി. രാജൻ,ഉണ്ണിനായർ,കെ.ടി.സൈമൺ, എന്നിവർ ആശംസ നടത്തി

Leave a Reply

Your email address will not be published. Required fields are marked *