കേരള സ്കൂൾ കലോത്സവം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ വൈഗക്ക് ആദരം

ഗുരുവായൂർ: കേരള സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടി നാടിന് അഭിമാനമായ നേട്ടം കൈവരിച്ച കാവീട് സ്വദേശിനി വൈഗയെ വീരഭദ്ര ക്ഷേത്രസംരക്ഷണ സമിതി ആദരിച്ചു. വൈഗയുടെ വീട്ടിലെത്തിയാണ് സമിതി ഭാരവാഹികൾ ഉപഹാരവും പൊന്നാടയും സമർപ്പിച്ചത്.
സൂരജ് വാരിയങ്ങാട്ടിൽ (മംഗൾകാവീട്) അധ്യക്ഷത വഹിച്ചു. ഷിജോയ് താഴശ്ശേരി, സായൂജ് വാരിയങ്ങാട്ടിൽ, റെനീഷ് തമ്പുരാൻപടി, വിപിൻ മമ്മിയൂർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *