ഗുരുവായൂർ:ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്ര സർക്കാരിന്റെ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. അന്താരാഷ്ട്ര വിമാനത്താവളം പോലെയായിരിക്കും സ്റ്റേഷനെ മാറ്റിയെടുക്കുക. സ്റ്റേഷൻ കെട്ടിടത്തിന്റെ കവാടവും മുൻഭാഗവും അത്യാധുനിക രീതിയിലാക്കും, മുകൾ നില തീർത്ഥാടകർക്ക് താമസിക്കാനുള്ള അമിനിറ്റി സെന്ററാക്കും വിശ്രമ കേന്ദ്രം വേറെ. സ്റ്റേഷനുള്ളിലെ സൗകര്യങ്ങൾ കൂട്ടും. ടിക്കറ്റ് കൗണ്ടറുകളെല്ലാം ആധുനികരിക്കും പാർക്കിംഗ് സംവിധാനം വിപുലപ്പെടുത്തും ലിഫ്റ്റുകൾ ഏർപ്പെടുത്തും.അമൃത് സ്റ്റേഷനാക്കുന്നതിൻ്റെ മാതൃക പുറത്തിറക്കി.അമൃത് പദ്ധതിയിലൂടെ 5.9 കോടി നവീകരണത്തിനായി അടുത്ത ദിവസം തന്നെ കൈമാറും
Related Posts
വൈലത്തൂരിൽ കാൽനടയാത്രക്കാരനെ സ്കൂട്ടർ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
- Ramesh Chembil
- February 19, 2024
- 0
വടക്കേകാട്:കച്ചേരിപടി വൈലത്തൂർ പാടത്തിന് സമീപം കാൽനടയാത്രക്കാരനെ സ്കൂട്ടർ ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാൽനടയാത്രക്കാരൻ വൈലത്തൂർ സ്വദേശി കൊടമന വീട്ടിൽ അനൂപ്(37), സ്കൂട്ടർ യാത്രക്കാരൻ വൈലത്തൂർ സ്വദേശി പനങ്ങായിൽ വീട്ടിൽ റിഷാം(18)എന്നിവർക്കാണ് […]
എം എൽ എ പ്രതിഭ പുരസ്കാര വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ
- Ramesh Chembil
- May 31, 2024
- 0
ഗുരുവായൂർ:എം.എല്.എ പ്രതിഭ പുരസ്കാരം 2024 -ആയിരകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഭാ സംഗമമായി. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് എൻ കെ അക്ബർ എം […]
ക്ഷേത്രങ്ങളിൽ മോഷണ പരമ്പര;ഭണ്ഡാര കള്ളൻ പിടിയിൽ
- Ramesh Chembil
- August 3, 2024
- 0
ഗുരുവായൂർ:സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷൻ പരിധികളിൽ ക്ഷേത്രങ്ങളിൽ മോഷണ കേസുകളിൽ പ്രതിയായ ഭണ്ഡാര കള്ളൻ അറസ്റ്റിൽ.”ഭണ്ഡാരം സജീഷ് ” എന്ന് വിളിക്കുന്ന എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (43)നെ ഗുരുവായൂർ സ്റ്റേഷൻ ഹൗസ് […]
