സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി

വടക്കേക്കാട്: നായരങ്ങാടി
ഫാമിലി ഹെൽത്ത് കയർ എൻഡ് സുധർമ മെട്രോപൊളിസും സംയുക്തമായി സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി.ആരോഗ്യ സംരക്ഷണം ഞങ്ങളിലൂടെ എന്ന സന്ദേശം ഉൾകൊണ്ട് നടത്തിയ ക്യാമ്പിന് മാനേജിംങ് പാർട്ടണർ എൻ.എം.ബക്കർ,മാനേജിംങ് ഇൻചാർജ് എ.കെ.ഹരിദാസ്, ലാബ് ടെക്നീഷ്യൻമാരായ പി.എ. ഷെമീറ,സുഷിത,സോന എന്നിവർ നേത്യത്വം നല്കി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *