ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റു

വടക്കേകാട്:ആറ്റുപുറം ക്രിസ്ത്യൻ പള്ളിക്ക് സമീപം ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു.
ബുള്ളറ്റ് യാത്രക്കാരനായ പുന്നയൂർക്കുളം പരൂർ സ്വദേശി ചന്ദനപറമ്പിൽ മോനുട്ടി തൻവീർ(19) നെ വൈലത്തൂർ ഏകട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
           

Leave a Reply

Your email address will not be published. Required fields are marked *