അഞ്ഞൂർ: പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവ്വെശ്വര്യ പൂജയും ആനയൂട്ടും വ്യാഴാഴ്ച രാവിലെ നടക്കും.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി, സതീഷ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും
Related Posts
അന്തരിച്ചു
- Ramesh Chembil
- May 26, 2024
- 0
അഞ്ഞൂർ:മേലിട്ട് കുടുംബാംഗം എം.എം ആൻ്റണി (68)അന്തരിച്ചു.മുംബൈ മൈസൂർ കെമിക്കൽസിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ :നടവരമ്പ് ഐനിക്കൽ വാലപ്പാൻ കുടുംബാംഗം ജാസ്മിൻ. മകൾ: ആൻമേരി.മരുമകൻ: വിൻസൺ ഡേവിസ്(റെയ്മൺസ് ലിമിറ്റഡ്, താനെ)ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 ന് […]
മാതൃദിനത്തിൽ ഗുരുദക്ഷിണയും വസ്ത്രവും സമ്മാനങ്ങളും സമർപ്പിച്ച് നായർ സമാജം
- Ramesh Chembil
- May 11, 2025
- 0
ഗുരുവായൂർ:മാതൃ ദിനത്തിന്റെ മഹത്വം പങ്കിട്ട് അമ്മമാർക്ക് ഗുരു ദക്ഷിണയും വസ്ത്രങ്ങളും വിവിധ സമ്മാനങ്ങളും സമർപ്പിച്ച് സമാദരമൊരുക്കി തിരുവെങ്കിടം നായർ സമാജം മാതൃ ദിനാഘോഷം നടത്തി. സമാജം ഓഫീസിൽ നൂറോളം അമ്മമാരുമായി സമാജം സെക്രട്ടറി പ്രഭാകരൻ […]
ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ
- Ramesh Chembil
- June 4, 2025
- 0
വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ ആഘോഷിക്കും.രാവിലെ വിശേഷാൽ പൂജകൾ,തന്ത്രി പൂജ എന്നിവക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കൽ പ്രകാശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചക്ക് പ്രസാദ ഊട്ട് ,വൈകീട്ട് ദീപാരാധന, കളം […]
