ഗുരുവായൂർ: ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ കടത്തുകയായിരുന്നു 5 കിലോ ആമ്പർ ഗ്രിസുമായി ( തിമിംഗല ചർദ്ധി) മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്.ഐ വി.പി അഷറഫും സംഘവും ചേർന്ന് പിടികൂടിയത്.
Related Posts
വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ 122-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും
- admin
- March 16, 2026
- 0
വടക്കേക്കാട് :വൈലത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിൻ്റെ 122-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നബീൽ എൻ എം കെ അദ്ധ്യക്ഷത […]
ഗുരുവായൂരിൽ മാല മോഷ്ടാക്കൾ വിലസുന്നു;രണ്ട് സ്ത്രീകളുടെ മാല കവര്‍ന്നു
- Ramesh Chembil
- September 13, 2024
- 0
ഗുരുവായൂര്‍: തിരുവെങ്കിടത്ത് രണ്ട് സ്ത്രീകളുടെ മാല കവര്‍ന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ കൊല്ലം ഓച്ചിറ ചക്കനാല്‍ വില്ലേജില്‍ ചൈതന്യ വീട്ടില്‍ രത്നമ്മ(63) യുടെ മൂന്നര പവന്റെ മാലയും തിരുവെങ്കിടം ഫ്രണ്ട്സ് റോഡില്‍ കൈപ്പട ഉഷ (44) […]
എം എൽ എ പ്രതിഭ പുരസ്കാര വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ
- Ramesh Chembil
- May 31, 2024
- 0
ഗുരുവായൂർ:എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 -ആയിരകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഭാ സംഗമമായി. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് എൻ കെ അക്ബർ എം […]
