വടക്കേകാട്:നാലാംകല്ല് ഫെഡറൽ ബാങ്കിന് സമീപം സ്കൂട്ടറിന് കുറുകെ നായ ചാടി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരൻ ഉപ്പുങ്ങൽ ചെറവല്ലൂർ സ്വദേശി തറയിൽ വീട്ടിൽ സാലൻ(62) നാണ് പരുക്കേറ്റത്.ഇയാളെ വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകർ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Posts
യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം സെക്രട്ടറി പ്രവീഷ് ഹൃദയാഘാതം മൂലം അന്തരിച്ചു
- Ramesh Chembil
- December 26, 2024
- 0
വടക്കേകാട്:മുക്കിലപ്പീടിക പടിഞ്ഞാറു ഭാഗം താമസിക്കുന്ന വെള്ളക്കട വിജയൻ മകൻ പ്രവീഷ് (29) ഉറക്കത്തിനിടയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം സെക്രട്ടറി ആയിരുന്നു.സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുന്നയൂർക്കുളം നിദ്രാലയത്തിൽ
മൃഗ സംരക്ഷണ മേഖലയിൽ 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് കടപ്പുറം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
- Ramesh Chembil
- July 18, 2024
- 0
ചാവക്കാട്:മൃഗസംരക്ഷണ മേഖലയിൽ 25 ലക്ഷം രൂപയുടെ പദ്ധതികൾക്ക് കടപ്പുറം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.2024-2025 വർഷത്തിൽ 10 പദ്ധതികളിലായി 2502000 രൂപയാണ് മൃഗസംരക്ഷണ മേഖലയിൽ ചെലവഴിക്കുന്നത്.ക്ഷീരകർഷകർക്ക് വേണ്ടി കടപ്പുറം മൃഗാശുപത്രിയിലേക്ക് നാലു ലക്ഷം രൂപയുടെ മരുന്നുകൾ […]
ഇരിങ്ങപ്പുറത്ത് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി വനിതാ തൊഴിലാളിക്ക് പരുക്ക്
- Ramesh Chembil
- September 30, 2024
- 0
ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് ചപ്പാത്തിക്കും മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി വനിതാ തൊഴിലാളിക്ക് പരുക്കേറ്റു.അഗ്നി രക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇരിങ്ങപ്പുറത്തുള്ള ഗണേഷ് ഫുഡ് ഭക്ഷ്യനിർമാണ യൂണിറ്റിലായിരുന്നു സംഭവം. തിരുവെങ്കിടം ആലുക്കൽ സുബ്രന്റെ ഭാര്യ സരോജിനിയുടെ കൈ […]
