വടക്കേകാട്: ഗുരുവായൂർ-കുണ്ടുകടവ് സംസ്ഥാന പാത വടക്കേക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. ബൈക്ക് യാത്രികൻ വടക്കേകാട് കല്ലൂർ ഇയ്യത്ത് യൂനസ് (29), കാർ ഡ്രൈവർ വൈലത്തൂർ മണ്ണൂരയിൽ അംഷാദ് (18) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ വടക്കേകാട് വി – കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..വടക്കേക്കാട് മണികണ്ഠേശ്വരത്ത് ബുധനാഴ്ച്ച വൈകിട്ട് ആറോടെയാണ് അപകടം
Related Posts
ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താര ചെരിഞ്ഞു;വിടവാങ്ങിയത് അര നൂറ്റാണ്ട് കാലത്തെ സേവനത്തിനുടമയായ ഗജശ്രേഷ്ഠ
- Ramesh Chembil
- November 28, 2023
- 0
ഗുരുവായൂർ: ദേവസ്വം ഗജമുത്തശ്ശി താര ചെരിഞ്ഞു. ഇന്ന് വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂർ ആനക്കോട്ടയിൽ വെച്ചാണ് പിടിയാന താരയുടെ അന്ത്യം. ഏകദേശം 90 വയസിലേറെ പ്രായമുള്ളതായി കണക്കാക്കുന്നു. ആനത്താവളത്തിലെ പ്രായമേറിയ ആനയാണ്. ഗജരാജൻ ഗുരുവായൂർ കേശവൻ […]
കൈക്ക് കരുത്തേകാൻ കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
- Ramesh Chembil
- March 10, 2024
- 0
ഗുരുവായൂർ: തൃശൂർ പാർലിമെൻ്റ് യൂ.ഡി.എഫ്. സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തി. ഗുരുവായൂരപ്പനെ തൊഴുത് വണങ്ങി. പിതാവ് കെ.കരുണാകരൻ്റെ നിത്യദർശന ഇഷ്ട ഭഗവാനായിരുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹംതേടി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേയ്ക്ക് പ്രവേശിക്കുന്ന മുരളീധരൻ്റെ […]
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഇന്ന്
- Ramesh Chembil
- November 26, 2024
- 0
ചാവക്കാട്: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ചൊവ്വാഴ്ച നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ദശമി വിളക്ക് ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് 25ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചരത്ന കീർത്തനാലാപനം നടന്നു. തുടർന്ന് കഥകളി […]
