കൈക്ക് കരുത്തേകാൻ  കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: തൃശൂർ പാർലിമെൻ്റ് യൂ.ഡി.എഫ്. സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തി. ഗുരുവായൂരപ്പനെ തൊഴുത് വണങ്ങി. പിതാവ് കെ.കരുണാകരൻ്റെ നിത്യദർശന ഇഷ്ട ഭഗവാനായിരുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹംതേടി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേയ്ക്ക് പ്രവേശിക്കുന്ന മുരളീധരൻ്റെ കുടെ നേതാക്കളായ അഡ്വ..ടി.എസ്.അജിത്, ഒ.കെ.ആർ. മണികണ്ഠൻ, ശിവൻ പാലിയത്ത്, യൂണിയൻ നേതാക്കളായ രമേഷ്, നവീൻ, ശിവൻ കെ കെ, അനിൽകുമാർഎന്നിവരും ഉണ്ടായിരുന്നു.ഞായറാഴ്ച കാലത്താണ്. മുരളീധരൻ ക്ഷേത്രദർശനത്തിനായി എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *