ഗതാഗത നിരോധനം

പുന്നയൂർക്കുളം:അപകടാവസ്ഥയിലുള്ള പാർശ്വഭിത്തിയുടെ നിർമ്മാണം നടക്കുന്നതിനാൽ പുന്നയൂർക്കുളം – ചങ്ങരംകുളം റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *