വടക്കേക്കാട്:മണികണ്ഠേശ്വരം ഉമാ മഹേശ്വരൻ ക്ഷേത്രത്തിലെ തിരുവാതിര ആഘോഷങ്ങൾക്ക് കാലത്ത് 5 ന് നടന്ന വിശേഷാൽ പൂജകളോടെ തുടക്കമായി. പ്രധാന വഴിപാടായ പട്ടുംതാലിയും ചാർത്തലിന് നൂറ്കണക്കിന് ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ചെറായി ഗോപാലകൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.വൈകീട്ട് 6 – ന് ദീപാരാധനക്ക് ശേഷം വിവിധ കലാപരിപാടികൾ, തിരുവാതിര കളി എന്നിവ അരങ്ങേറുമെന്ന് ക്ഷേത്രം ചെയർമാൻ പി. രാധാകൃഷ്ണൻ അറിയിച്ചു
Related Posts
ഗുരുവായൂർ ക്ഷേത്രനഗരിയിലെ മാലിന്യ സംസ്കരണം പൂർണ്ണ പരാജയം;ബിജെ പി നിൽപ്പ് സമരംനടത്തി
- Ramesh Chembil
- January 7, 2025
- 0
ഗുരുവായൂർ: ക്ഷേത്രനഗരിയിലെ മാലിന്യ സംസ്കരണം പൂർണ്ണ പരാജയമാണെന്നാരോപിച്ച് കൊണ്ട് സി പി എം ഭരിക്കുന്ന ഗുരുവായൂർ നഗരസഭ കമ്മിറ്റിക്കെതിരെ ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.മഹിളാമോർച്ച […]
ഹൈക്കോടതി വിധി ലംഘനം: ഗുരുവായൂരിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും ചട്ടലംഘനം നടത്തി -അഡ്വ.ബി.ഗോപാലകൃഷ ണൻ
- admin
- May 24, 2026
- 0
ഗുരുവായൂർ:ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂരിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും ചട്ടലംഘനം നടത്തിയതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി.ഗോപാലകൃഷണൻ ആരോപിച്ചു. കൂടാതെവിഐപി ദർശനം, ഞായറാഴ്ചയും വിശേഷ ദിവസങ്ങളിലും രാവിലെ 6 ന് ശേഷവും ഉച്ചക്ക് 12 […]
മത്സ്യത്തൊഴിലാളികൾ സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി
- Ramesh Chembil
- October 6, 2024
- 0
എരുമപ്പെട്ടി:കടങ്ങോട് പഞ്ചായത്ത് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സി ഐ ടി യു വയനാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷത്തി അറുപതിനായിരത്തി എഴുനൂറ് രൂപ കുന്നംകുളം എം.എൽ.എ ഏ.സി മൊയ്തീന് […]
