പുന്നയൂർക്കുളം: പരൂർ വാക്കത്തി റോഡിൽ താമസിക്കുന്ന പരേതനായ തറയിൽ കറപ്പു മകൻ സുനിൽ ( 46 ) നിര്യാതനായി. സംസ്കാരം ഇന്ന് 9 ന് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: ദിവ്യ. മക്കൾ : അനാമിക, അവന്തിക, അമേക (വിദ്യാർത്ഥികൾ )
Related Posts
തൃശൂർ പൂരം 26 ന് ; പൂരങ്ങളുടെ പൂരം കൊടിയേറി
- admin
- April 20, 2026
- 0
തൃശൂര്‍: തൃശൂരില്‍ പൂരാവേശത്തിന് കൊടിയേറി. പ്രധാന പങ്കാളികളില്‍ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറിയത്. പിന്നാലെ പാറമേക്കാവിലും കൊടിയേറ്റു ചടങ്ങുകള്‍ നടന്നു. എട്ടു ഘടക ക്ഷേത്രങ്ങളും കൊടിയേറിയതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയ്ക്ക് […]
കന്യാസ്ത്രീകളെ ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി
- Ramesh Chembil
- July 29, 2025
- 0
ഗുരുവായൂർ:ചത്തിസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബി ജെ പി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ പ്രകടനം നടത്തി. മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് […]
ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി: ദർശന നിറവിൽ ഭക്തസഹസ്രങ്ങൾ
- admin
- March 6, 2026
- 0
ഗുരുവായൂർ:ഉത്സവം ആറാം വിളക്കിന്റെ ധന്യതയായി സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി ഗുരുവായൂരപ്പൻ.സ്വർണ്ണപ്രഭ പരത്തിയ ആ വിശ്വരൂപം ദർശിച്ച് ഭക്തർ പുണ്യം നിറവിലായി.വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം എഴുന്നെള്ളിച്ചത്.ഗജവീരൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറ്റി.സ്വർണ്ണത്തിൽ തീർത്ത, മരതകക്കല്ലുകളും ദശാവതാരങ്ങളും […]
