ഗുരുവായൂർ:ക്ഷേത്രത്തിൽ ഫെബ്രുവരി 13 മുതൽ 20 കൂടി സഹസ്രകലശ ചടങ്ങുകൾ നടക്കും, ഉത്സവ ചടങ്ങുകൾ നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് നാലമ്പലത്തിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല.എന്നാൽ കുട്ടികളുടെ ചോറൂൺ, തുലാഭാരം എന്നീ വഴിപാടുകൾ നടത്താവുന്നതാണ്
Related Posts
കുന്നംകുളം കമ്പിപ്പാലത്ത് അമിത വേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു
- Ramesh Chembil
- April 17, 2024
- 0
കുന്നംകുളം:കമ്പിപ്പാലത്ത് അമിതവേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. അബോധാവസ്ഥയിലായ ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം.തൃശ്ശൂർ -കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ദുർഗ ബസാണ് അമിതവേഗതയിലെത്തി ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. […]
വടക്കേക്കാട് തെരുവുനായ്ക്കളുടെ അക്രമണത്തിൽ മുപ്പതിൽപ്പരം കോഴികൾ ചത്തു
- Ramesh Chembil
- July 14, 2024
- 0
വടക്കേക്കാട്:പടിഞ്ഞാറെ കല്ലൂരിൽ തെരുവുനായ്ക്കളുടെ അക്രമണത്തിൽ അഞ്ച് ടർക്കി കോഴികളടക്കം മുപ്പതിൽപ്പരം കോഴികൾ ചത്തു. പടിഞ്ഞാറെ കല്ലൂർ പാവൂരയിൽ മുഹമ്മദാലിയുടെ വീട്ടിലെ വളർത്തു കോഴികളെയാണ് സംഘമായി എത്തിയ നായ്ക്കൾ അക്രമിച്ച് കൊലപ്പെടുത്തിയത്.ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം
ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിൽഅഷ്ടദ്രവ്യ മഹാഗണപതി ഹോമവും തന്ത്രിപൂജയും
- Ramesh Chembil
- August 3, 2025
- 0
വടക്കേക്കാട്:ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിൽരാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഏഴു ദിവസങ്ങളിലായി നടന്നുവന്നിരുന്ന രാമായണ പാരായണവും രാമായണ സത്സംഗവും സമാപിച്ചു. സമാപന ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽഅഷ്ടദ്രവ്യ മഹാഗണപതി ഹോമവും തന്ത്രിപൂജയും […]
