ഗുരുവായൂർ: കൂട്ടാടൻ പാടത്ത് പൂക്കോട്, പേരകം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവം നടത്തി.ഗുരുവായൂർ നഗരസഭ തരിശുരഹിത നഗരസഭയായി മാറുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പിൻ്റെ ഭാഗമായി നടന്ന രണ്ടാം വർഷ ഞാറുനടീൽ ഉത്സവം ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മഷനോജ് നിർവഹിച്ചു.വാർഡ് കൗൺസിലറും വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സായിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ എ എം ഷഫീർ, ഷൈലജ സുധൻ, മുൻ ചെയർമാൻ ടി.ടി ശിവദാസൻ, കെ.പി വിനോദ്, സുബ്രഹ്മണ്യൻ, കൃഷി ഓഫീസർ സാജിദ റഹ്മാൻ, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു
Related Posts
മദ്യപിച്ച് ബസോടിച്ച ഡ്രൈവർ അറസ്റ്റിൽ
- Ramesh Chembil
- August 7, 2024
- 0
വളാഞ്ചേരി :മദ്യപിച്ച് ബസോടിച്ചു എന്ന യാത്രക്കാരുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട്-തൃശ്ശൂർ റൂട്ടിലോടുന്ന ഹാപ്പി ഡേ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ തൃശ്ശൂർ വരന്തരപ്പിള്ളി ചുള്ളിപ്പറമ്പിൽ വീട്ടിൽ സലീഷിനെയാണ് (44) വളാഞ്ചേരിപോലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച […]
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെ തോൽപ്പിച്ച് കേരളം
- admin
- May 30, 2026
- 0
ദില്ലി:- ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ നേപ്പാളിനെ 15 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 […]
ഉത്രാടദിനത്തിൽ കണ്ണന് നിറവായി കാഴ്ചക്കുല സമർപ്പണം;സായൂജ്യ നിറവിൽ ഭക്തർ
- Ramesh Chembil
- September 14, 2024
- 0
ഗുരുവായൂർ:ഉത്രാടദിനത്തിൽ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് സായൂജ്യനിറവിൽ ഭക്തർ.ഇന്നു രാവിലെ ശീവേലിക്കു ശേഷമാണ് കാഴ്ചക്കുല സമർപ്പണം തുടങ്ങിയത്.സ്വർണ കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി പള്ളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി ഗുരുവായൂരപ്പന് ആദ്യം കാഴ്ചക്കുല സമർപ്പിച്ചു.തുടർന്ന് ദേവസ്വം […]
