ഗുരുവായൂർ: ക്ഷേത്രത്തിലെ 2024 ഉത്സവത്തിൻ്റെ പ്രാരംഭ ചടങ്ങായ ആനയോട്ടം ഫെബ്രുവരി 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുകയാണ്. ഈ ചടങ്ങിൻ്റെ സുരക്ഷിതമായ നടത്തിപ്പിനായി ജില്ലയിലെ വിവിധ സർക്കാർ ,പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ദേവസ്വം കോൺഫറൻസ് ഹാളിൽ ചേരും.
Related Posts
ശ്രീഗുരുവായൂരപ്പന് കാണിക്കയായി 25 പവൻ തൂക്കം വരുന്ന സ്വർണ്ണക്കിരീടം
- admin
- June 18, 2026
- 0
ഗുരുവായൂർ:മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു.പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചത്.ഇന്നു രാവിലെ […]
ദേശീയ ഗെയിംസിൽ നെറ്റ്ബോളിൽ വെള്ളിമെഡൽ നേടിയ ടി.വി രാഹുലിനെ ബി ജെ പിആദരിച്ചു
- Ramesh Chembil
- February 22, 2025
- 0
ഗുരുവയൂർ :ഉത്തരഖണ്ഡിൽ വച്ച് നടന്ന ദേശീയ ഗെയിംസിൽ നെറ്റ്ബോളിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ കരസ്ഥമാക്കിയ പുന്നയൂർ സ്വദേശി ടി.വി രാഹുലിനെ ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ […]
കുന്നംകുളം ചൂണ്ടൽ പാടത്ത് തീപിടുത്തം
- Ramesh Chembil
- April 3, 2024
- 0
കുന്നംകുളം:ചൂണ്ടൽ പാടത്ത് തീപിടുത്തം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പാടത്തിന്റെ മധ്യഭാഗത്തായാണ് തീ പടർന്ന് പിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ടതോടെ വാഹന യാത്രക്കാർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു അഗ്നി സുരക്ഷാസേന […]
