വടക്കേക്കാട്: യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക ജാഗ്രതാ യാത്രക്ക് ഗുരുവായൂർ മണ്ഢലത്തിലെ വടക്കൻ മേഖലാ സ്വീകരണ സ്വാഗത സംഘം രൂപികരിച്ചു.ഫെബ്രുവരി 3 മുതൽ 9 വരെ യാണ് ജാഥ . വടക്കേകാട് കൊടമനസ്മാരക വായനശാലയിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം സാഹിതി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. സി പി ബിജു അധ്യക്ഷത വഹിച്ചു വി .എം മനോജ്, എഫ്. ഭാസ്ക്കരൻ, സുധീഷ് അമരായിൽ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാനായി ഹനീഫ കൊച്ചന്നൂർ.സി.പി ബിജു (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു ഫെബ്രുവരി 5 ന് കാലത്ത് 10 ന് പുന്നയൂർക്കുളം ആൽത്തറ സെൻ്ററിൽ ജാഥക്ക് സ്വീകരണം നൽകും കലാപരിപാടികളും അരങ്ങേറും
Related Posts
കേച്ചേരിയില്‍ കെ.എസ് ആര്.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്ക്
- Ramesh Chembil
- May 23, 2024
- 0
കേച്ചേരിയില്‍ കെ.എസ് ആര്.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്ക്.രാവിലെ 8 മണിയോടെ കേച്ചേരി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം സംഭവിച്ചത്.പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.തളിക്കുളം ത്രിവേണി സ്വദേശി ഇത്തിക്കാട്ട് രതീഷാണ് മരിച്ചത്
- Ramesh Chembil
- March 29, 2024
- 0
തളിക്കുളം: കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഇത്തിക്കാട്ട് രതീഷാണ് മരിച്ചത്. കാറും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് […]
ആറ്റുപുറത്ത് കെട്ടിടം പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് ബംഗാൾ സ്വദേശി മരിച്ചു
- Ramesh Chembil
- September 14, 2024
- 0
പുന്നയൂർക്കുളം: ആറ്റുപുറത്ത് കെട്ടിടം പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു.പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സദ്ദാം എന്നു വിളിക്കുന്നജിനാറുൽ(33) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ആറ്റുപുറം പറയങ്ങാട്പള്ളി […]
