ചാവക്കാട്:മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം 2023 നേടിയ എളവള്ളി ചേലൂർ അപർണ അശോകനെ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.നിലവിൽ പിജി വിദ്യാർത്ഥിയായ അപർണ എംഎസ് സി ബിരുദത്തിൽ എട്ടാം റാങ്ക് ജേതാവ് കൂടിയാണ്.എളവള്ളി ചേലൂർ മാമ്പുള്ളി അശോകന്റെയും,വത്സലയുടെയും മകളാണ്.ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ,ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ ഏങ്ങണ്ടിയൂർ,സംഘടനാ സെക്രട്ടറി വി.മുരളീധരൻ ഗുരുവായൂർ,സെക്രട്ടറി ശ്രീജിത്ത് പറയ്ക്കാട് എന്നിവർ വീട്ടിലെത്തിയാണ് അനുമോദിച്ചത്.
Related Posts
ചാലക്കുടി ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ പി.എ സലേഷിനെ കാണാതായിട്ട് 4 ദിവസം പിന്നിടുന്നു;അന്വേഷണം എങ്ങുമെത്തിയില്ല
- Ramesh Chembil
- May 12, 2024
- 0
തൃശൂർ:ചാലക്കുടി ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ വിജയരാഘവപുരം സ്വദേശി പി.എ സലേഷ് (34) അപ്രത്യക്ഷനായിട്ട് 4 ദിവസം പിന്നിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഈ മാസം 8നു പൊലീസ് സ്റ്റേഷനിലേയ്ക്കു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു […]
പേരകം സ്രാമ്പിക്കൽ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചു
- Ramesh Chembil
- April 5, 2025
- 0
ചാവക്കാട് :പേരകം സ്രാമ്പിക്കൽ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠചടങ്ങുകൾ ആരംഭിച്ചു.6,7,8 തിയ്യതികളിൽ വിശേഷാൽ പൂജകളും ഹോമങ്ങളും നടക്കും. നൃത്തമണ്ഡപത്തിൽ വിവിധ കലാപരിപാടികൾ നടക്കും. 9 ന് തന്ത്രി താമരപിള്ളി ജാതവേദൻ നമ്പൂതിരിയുടെ കർമികത്വത്തിൽ പുതിയതായി പണികഴിപ്പിച്ച […]
അംഗൻവാടി നിയമനത്തിൽ ക്രമക്കേട്; പുന്നയൂർക്കുളത്ത് ബി ജെ പി പ്രതിഷേധം
- Ramesh Chembil
- November 29, 2023
- 0
പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ അംഗൻവാടി ഹെൽപ്പർ, വർക്കർ എന്നിവരുടെ നിയമനത്തിൽ യോഗ്യതയുള്ളവരെ രാഷ്ട്രീയ നിറം ചാർത്തി ഭ്രഷ്ട്ട് കല്പിച്ച പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.കെ.ടി […]
