ചാവക്കാട്:തമിഴ് നാട് ദിണ്ടുകല്ലിൽ നടന്ന ഖേലോ ഇന്ത്യ സൗത്ത് സോണിൽ സീനിയർ വിഭാഗം ട്രഡീഷണൽ യോഗാസന ഇവന്റിൽ രണ്ടാം സ്ഥാനവും (സിൽവർ),ഒൻപതിനായിരം രൂപ ക്യാഷ് പ്രൈസും ലഭിച്ച ശിവാനി ഉണ്ണി നാടിന് അഭിമാനമായി.ചാവക്കാട് തിരുവത്ര പുന്ന മൂത്തണ്ടശ്ശേരി ഉണ്ണി,ബീന ദമ്പതികളുടെ മകളാണ് ഈ മിടുക്കി.തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്.മമ്മിയൂർ മേഴ്സി കോളേജിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിനിയും കൂടിയാണ്.
Related Posts
ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ മോഷണം
- admin
- September 15, 2025
- 0
പുന്നയൂർക്കുളം:ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര പാലകന്റെ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരത്തിൻ്റ പൂട്ട് പൊളിച്ച് പണം കവർന്നു. സമീപത്തുള്ള അയ്യപ്പ ക്ഷേത്രത്തിന്റെയും ഭണ്ഡാരം കുത്തി തുറക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് വിവരം […]
ഗുരുവായൂര്‍ നഗരസഭ വെളിയിട മലമൂത്ര വിസര്‍ജ്യമുക്ത നഗരസഭയായി
- Ramesh Chembil
- November 11, 2024
- 0
ഗുരുവായൂര്‍:നഗരസഭ വെളിയിട മലമൂത്ര വിസര്‍ജ്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഇതിനു വിരുദ്ധമായി ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുന്നതാണെന്നും ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി അറിയിച്ചു
അണ്ടത്തോട് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
- admin
- October 17, 2025
- 0
പുന്നയൂർക്കുളം :പുന്നയൂർക്കുളം വെസ്റ്റ് അണ്ടത്തോട് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിലെ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.അണ്ടത്തോട് സ്വദേശികളായ മുക്രിയകത്ത് ഫിറോസ് (35) ,പുതുപറമ്പിൽ അലി (33) എന്നിവരെയാണ് വടക്കേക്കാട് സ്റ്റേഷൻ […]
