പുന്നയൂർക്കുളം:
ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര പാലകന്റെ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരത്തിൻ്റ പൂട്ട് പൊളിച്ച് പണം കവർന്നു. സമീപത്തുള്ള അയ്യപ്പ ക്ഷേത്രത്തിന്റെയും ഭണ്ഡാരം കുത്തി തുറക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് വിവരം അറിഞ്ഞത്. പോലീസിൽ പരാതി നൽകി.അടുത്തകാലത്തായി മൂന്നാമത്തെ തവണയാണ് ഗോവി ന്ദപുരം ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്
ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ മോഷണം
