ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ കണിച്ചു

ചാവക്കാട്:കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.    1കുളങ്ങളിലെ മത്സ്യകൃഷി,2 പടുതക്കുളം
3 റി സർകുലേറ്ററി അക്വാ കൾചർ സിസ്റ്റം
4 ഒരുജല കരിമീൻ മത്സ്യകൃഷി
5 ബയോഫ്ലോക് മത്സ്യ കൃഷി
6 കരിമീൻ മത്സ്യ വിതുല്പാദന കേന്ദ്രം
7 പൊതു ജലശയങ്ങളിലെ കൂടു മത്സ്യകൃഷി
8 വനാമി ചെമ്മീൻ കൃഷി
പടശേഖര ചെമ്മീൻ കൃഷി
10 പൊതുജലശയങ്ങളിലെ എമ്പാഗ്മെന്റ് മത്സ്യകൃഷി
എന്നീ പദ്ധതികളിലേക്കു അപേക്ഷിക്കാവുന്നതാണ്
പുന്നയൂർ പുന്നയൂർകുളം ഒരുമനയൂർ
വടക്കേകാട്
ചാവക്കാട് നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ കർഷകർക്ക് അപേക്ഷിക്കാവുന്നതാണ്
അപേക്ഷയോടൊപ്പം ഭൂനികുതി ആധാർകാർഡ്
ബാങ്ക് അക്കൗണ്ട്
എന്നിവയുടെ കോപ്പികൾ
സമർപ്പിക്കേണ്ടതാണ്
അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും
ചാവക്കാട് മത്സ്യ ഭവനുമായോ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപെടുക
8075344179,9037645393 അവസാന തിയ്യതി 25-05-2025

    Leave a Reply

    Your email address will not be published. Required fields are marked *