യുവാവിനെ കാൺമാനില്ല

വടക്കേക്കാട്:കല്ലൂർ വട്ടംപാടം സ്വദേശി കൊഴപ്പാട് രാമൻ മകൻ ഷാജി(46) നെ ഏപ്രിൽ 2 ചൊവ്വാഴ്ച മുതൽ കാൺമാനില്ല.നീല ഷർട്ട്, കാവി മുണ്ട് ആണ് കാണാതായപ്പോൾ ധരിച്ചിരുന്ന വേഷം.ആളെ കുറിച്ച് വിവിരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറിലോ  അറിയിക്കണം ഫോൺ:9846526861

Leave a Reply

Your email address will not be published. Required fields are marked *