കൊച്ചനൂർ ഗവ. സ്കൂളിൽ 1988-89 എസ് എസ് എൽ സി ബാച്ച് സൗഹൃദ സംഗമം

വടക്കേക്കാട്:കൊച്ചനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 1988-89 എസ് എസ് എൽ സി ബാച്ചിൻ്റെ സൗഹൃദ സംഗമം നടത്തി. സ്കൂളിലേക്ക് കായിക സാമഗ്രികൾ വാങ്ങിക്കുന്നതിനായി 10,000 രൂപ കൈമാറിയത് പിടിഎ പ്രസിഡണ്ട് അബ്ദുൾ റഹീം,ബിജുകണ്ടം പുള്ളി,പ്രധാന അദ്ധ്യാപിക സുമംഗലി,പ്രിൻസിപ്പാൾ ഇൻചാർജ് അനിത, പുഷ്പാഞ്ജലി ടീച്ചർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഊക്കയിൽ ഖാലിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, മുസ്തഫ ഒല്ലാശേരി, ഉസ്മാൻപത്തിയാട്ടയിൽ, ബാബുരാജ് തറയിൽ, അജിത തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *