സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 3-ാം വർഷവും പ്രസംഗം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്;ഹൃതിക ധനഞ്ജയന് ബിജെപിയുടെ ആദരം

ചാവക്കാട്:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 3 വർഷവും പ്രസംഗം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ്   നേടിയ ചാവക്കാട് സ്വദേശിനി ഹൃതിക ധനഞ്ജയനെ ബിജെപി  ആദരിച്ചു.ബി ജെ പി ജില്ല വൈസ് പ്രസിഡന്റ്‌ ദയാനന്ദൻ മാമ്പുള്ളി ഹൃതികയുടെ വീട്ടിലെത്തി മൊമെന്റോ കൈമാറി.ചടങ്ങിൽ ചാവക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *