പുന്നൂക്കാവ് വേല ആഘോഷിച്ചു

പുന്നയൂർക്കുളം:പുന്നൂക്കാവ് ഭഗവതി ക്ഷേതത്തിലെ വേല മഹോത്സവം ആഘോഷിച്ചു
രാവിലെ വിശേഷാൽ പൂജകൾ,ഗണപതി ഹോമം,ഉഷപൂജഎന്നിവയുണ്ടായി.വൈകീട്ട് വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിറ, തെയ്യം, കരിങ്കാളി എന്നിവയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ സംഘമിച്ചു തുടർന്ന് വേല കയറ്റം നടന്നു.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചേനാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *