ചെറായി ജി യുപി സ്കൂൾ ശതാബ്ദി ആഘേഷങ്ങൾക്ക് നാളെ തുടക്കം

പുന്നയൂർക്കുളം:ചെറായി ജി യുപി സ്കൂൾ ശതാബ്ദി ആഘേഷങ്ങൾക്ക് നാളെ തുടക്കം കുറിക്കും.രാവിലെ 9 ന്  ശതാബ്ദി ആഘേഷ വിളബര കലാജാഥ
അണ്ടത്തോട് സെൻ്ററിൽ നിന്ന് യുവ നാസിക് ഡോളിൻ്റെ അകമ്പടിയോടെ ഗുരുവായൂർ സൗപർണ്ണിക കലാലയം ഒരുക്കുന്ന ട്രൻഡിങ് ഷോ ഷാജിപാപ്പൻ ടീം നോടൊപ്പം ആരംഭിച്ച് സ്കൂളിൽ സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *