നിര്യാതനായി

പുന്നയൂർക്കുളം : വന്നേരി പൊറ്റയിൽ പരേതനായ ചന്ദ്രൻ മകൻ പ്രദീപ്കുമാർ(50) നിര്യാതനായി.മതാവ്: മണി. ഭാര്യ: സിന്ധു. മക്കൾ: പ്രണവ്,ശ്രീനന്ദ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 7.30 ന് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *