പുന്നയൂർക്കുളം:ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് കിഴക്കുഭാഗം കുഴിങ്ങര സ്കൂളിന് പരിസരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് പരുക്കേറ്റു.ബൈക്ക് യാത്രികനായ പുന്നയൂർ സ്വദേശി കലൂർ ശ്രീരാജ് (25)നാണ് പരിക്കുപറ്റിയത്.ഇയാളെ അകലാട് മൂന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Related Posts
കരുണ ഫൗണ്ടേഷനിൽ ഹാപ്പി മാര്യേജ് ഗ്രൂപ്പിൻ്റെ കുടുംബ സംഗമം
- Ramesh Chembil
- September 25, 2024
- 0
ഗുരുവായൂർ:കരുണ ഫൗണ്ടേഷൻ്റെ “ഹാപ്പി മാര്യേജ് ഗ്രൂപ്പിൻ്റെ കുടുംബ സംഗമം ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.മികച്ച സിനിമ പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് ജേതാവും സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം […]
ചാലിശ്ശേരി അറക്കലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
- Ramesh Chembil
- May 17, 2024
- 0
കുന്നംകുളം: ചാലിശ്ശേരി അറക്കലിൽ സ്വിഫ്റ്റ് കാറും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.ചാലിശ്ശേരി അങ്ങാടി ഭാഗത്തുനിന്നും വരികയായിരുന്ന കാറും കല്ലുംപുറം ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു […]
ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്
- admin
- April 7, 2026
- 0
പുന്നയൂർക്കുളം: ഐസിഎ സ്പോർട്സ് അക്കാദമിയുടെയും പുന്നയൂർക്കുളം സ്പോർട്സ് പ്രൊമോട്ടേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 16 മുതൽ തൊഴിയൂർ ഐസിഎ – പി എസ് പി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന കോച്ചിങ് ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. 8 […]
