ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്

പുന്നയൂർക്കുളം: ഐസിഎ സ്പോർട്സ് അക്കാദമിയുടെയും പുന്നയൂർക്കുളം സ്പോർട്സ് പ്രൊമോട്ടേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 16 മുതൽ തൊഴിയൂർ ഐസിഎ – പി എസ് പി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന കോച്ചിങ് ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. 8 വയസുമുതൽ 25 വയസുവരെ ഉള്ളവർക്ക് അപേക്ഷിക്കാം. വിദഗ്ദരായ പരിശീലകർ നയിക്കുന്ന കോച്ചിങ് ക്യാമ്പിനെ പറ്റിയുള്ള വിശദവിവരങ്ങൾക്ക് 9400495767, 9526446968 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Leave a Reply

Your email address will not be published. Required fields are marked *