വടക്കാഞ്ചേരി:പഴയന്നൂരിൽ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നിതിൻ ജേക്കബ്,വിഷ്ണു, ഷാഫി എന്നിവരാണ് അറസ്റ്റിലായത്. കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് മൂവരും തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്
Related Posts
ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിഞ്ജ ചെയ്തു
- admin
- March 15, 2026
- 0
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി ഗോപിനാഥ് ചുമതലയേറ്റു.നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു..ദേവസ്വം കമ്മീഷണർ .എം.ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണസമിതി അംഗമായി ചുമതലയേറ്റതിനെത്തുടർന്ന് […]
മന്ദലാംകുന്ന് സ്കൂളിൽ പുസ്തകക്കൂട് ഗ്രന്ഥശാല തുറന്നു
- Ramesh Chembil
- June 19, 2024
- 0
പുന്നയൂർക്കുളം;മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ലൈബ്രറി പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി പുസ്തകപ്പുര ഒരുക്കിയും സർഗ സഞ്ചാരം നടത്തിയും ഒരു നാടിനെ വായനയിലേക്ക് ആകർഷിക്കാനുള്ള വിദ്യാലയ യജ്ഞത്തിന്റെ ഒരു […]
പുന്നയൂർ വെട്ടിപ്പുഴ പാലത്തിനു സമീപം തോട്ടിൽ കാണാതായ യുവാവിൻ്റെ മൃത്ദേഹം കണ്ടെത്തി
- Ramesh Chembil
- June 22, 2024
- 0
പുന്നയൂർക്കുളം:പുന്നയൂർ വെട്ടിപ്പുഴ പാലത്തിനു സമീപം തോട്ടിൽ കാണാതായ യുവാവിൻ്റെ മൃത്ദേഹം കണ്ടെത്തി. തെക്കേ പുന്നയൂർ കളരിക്കൽ അനീഷ് കുമാർ(45)ൻ്റെ മൃത് ദേഹമാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ തോട്ടിൽ നിന്ന് ലഭിച്ചത്.രാവിലെയുവാവിൻ്റെതെന്ന് സംശയിക്കുന്ന ബൈക്കു ഹെൽമറ്റും […]
