പാലിയേക്കരയിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട;നാളികേരം കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്

തൃശൂർ:പാലിയേക്കരയിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. നാളികേരം കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് സംസ്ഥാന എക്സൈസ്
എൻഫോഴ്സ്‌മെൻ്റ് സംഘം പിടികൂടി. 50 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി കുറുപ്പുസ്വാമി, പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ എന്നിവരാണ് പിടിയിലായത്

Leave a Reply

Your email address will not be published. Required fields are marked *