പുവ്വത്തൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

വടക്കേക്കാട്: ഞമനേങ്ങാട് പുവ്വത്തൂർ കുടുംബ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി ഏത്തായി ബൈജു മുഖ്യകാർമ്മീകത്വം വഹിച്ചു. തുടർന്ന് അന്നദാനം, മേളം എന്നിവയുണ്ടായി.ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *