കുണ്ടനി  ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ വേല മഹോത്സവം ആഘോഷിച്ചു

പുന്നയൂർക്കുളം:കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തി വേല മഹോത്സവം ആഘോഷിച്ചു.രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് മേൽശാന്തി ബാലൻ തണ്ടേങ്ങാട്ടിൽ മുഖ്യ കാർമ്മീകത്വം വഹിച്ചു.തുടർന്ന്‌ പറവെപ്പ്, അന്നദാനം, വൈകീട്ട് വിവിധ ആഘോഷ കമ്മറ്റികളുടെ നേതൃത്വത്തിൽ വേല വരവ് രാത്രി നാടകം എന്നിവ ഉണ്ടായി. ചടങ്ങുകൾക്ക് ഭാരവാഹികളായ പി. കെ. രാജേഷ്, സി. കെ. ഷണ്മുഖൻ, കെ.എം. നിർമ്മലൻ. കെ. എം. പ്രകാശൻ, എം.ജി. സന്തോഷ്, ഹരി എഴുത്തുപുരക്കൽ, ഗോകുൽ അശോകൻ തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *