വടക്കേകാട്:ആറ്റുപുറം മുസ്ലീം പള്ളിക്ക് സമീപം സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ സൈക്കിൾ യാത്രക്കാരൻ പുന്നയൂർക്കുളം പരൂർ സ്വദേശി പുതുവകുളം വീട്ടിൽ വേലായുധൻ(68), സ്കൂട്ടർ യാത്രക്കാരൻ എരമംഗലം താഴത്തേൽപടി സ്വദേശി അമ്പലത്തിങ്കൽ വീട്ടിൽ സജിത്ത്(27)എന്നിവരെ വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകർ പുന്നയൂർക്കുളം ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം
Related Posts
ഞമനേങ്ങാട് അംഗനവാടിയിൽ പ്രവേശനോത്സവം
- Ramesh Chembil
- June 3, 2025
- 0
വടക്കേക്കാട് :ഞമനേങ്ങാട് ആറാം വാർഡ് അംഗനവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് ചെയർപേഴ്സൺ പ്രത്യുഷ മുഖ്യ അതിഥിയായിരുന്നു. ഞമനേങ്ങാട് ഭഗവതി പൂരാഘോഷ കമ്മിറ്റി പ്രവേശനോത്സവത്തിൽ പങ്കെടുത്ത 14 […]
103-ാം വയസ്സിൽ നിര്യാതനായി
- Ramesh Chembil
- February 14, 2024
- 0
വടക്കേക്കാട്:കൊച്ചനൂർ കല്ലുവെച്ചപീടിക എട്ടാന്തറയിൽ മമ്മി(103) നിര്യാതനായി. ഭാര്യ:ഐഷ.മക്കൾ:ഫാത്തിമ,അബൂബക്കർ, സൈനബ, ഉമർ, അലി,റഹ്മത്ത്, ഉസ്മാൻ (മലേഷ്യ) ലൈല, നഫീസ , സെലീം. മരുമക്കൾ: സീനത്ത്, അബു ,ഹസീന, അസൂറ , നിഷിദ, ഷംസുദ്ദീൻ (ദുബൈ) ഗഫൂർ, […]
ഗുരുവായൂരിൽ തുടരുന്ന വിജയഗാഥ; കദളീവനം കദളിവാഴ കൃഷി
- admin
- October 16, 2025
- 0
ഗുരുവായൂർ:ഗുരുവായൂരിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ഉൽപാദന മേഖലയിൽ സ്വയം പര്യാപ്തത നേടുന്നതിനും വേണ്ടി ജനകീയാസൂത്രണ പദ്ധതി പ്രകാരം വിഭാവനം ചെയ്ത കദളീവനം കദളി വാഴ കൃഷി നടീൽ ഉത്സവം നടന്നു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ […]
