വടക്കേകാട്:കച്ചേരിപടി വൈലത്തൂരിൽ പാടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലു ,മതിലിലും ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ പുന്നയൂർ കുരഞ്ഞിയൂർ സ്വദേശികളായ പുഴങ്ങര വീട്ടിൽ അമീൻ(53), ഇഹുവാൻ(17), ഇസഹാക്ക്(13), തിരിയേലത്ത് വീട്ടിൽ ജാസിൽ(20),വലിയകത്ത് വീട്ടിൽ ജാൻഫിഷാൻ(20)എന്നിവരെ വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Posts
കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബീഷ്മോൻ പുലാമന്തോൾ കുന്തി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു
- Ramesh Chembil
- March 10, 2024
- 0
പാലക്കാട്:കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുബീഷ്മോൻ പുലാമന്തോൾ പാലത്തിനു താഴെ ഒഴുക്കിൽപ്പെട്ട് മരിച്ചു.പുലാമന്തോൾ കുന്തി പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആളെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും […]
പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാൻ) അന്തരിച്ചു
- Ramesh Chembil
- May 8, 2024
- 0
തിരുവല്ല: അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാൻ) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.ചർച്ചിന്റെ നോർത്ത് അമേരിക്കൻ […]
ഞമനേങ്ങാട് മരണാനന്തര സഹായ സമിതി ജനറൽ ബോഡിയോഗം ചേർന്നു
- admin
- February 22, 2026
- 0
വടക്കേക്കാട്:ഞമനേങ്ങാട് മരണാനന്തര സഹായ സമിതിയുടെ ജനറൽ ബോഡിയോഗം സമിതി ഓഫീസിൽ ചേർന്നു.സമിതി പ്രസിഡന്റ് ഹരിദാസ് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മനോജ് തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു.വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. സമിതിയിലേക്ക് […]
