പുന്നയൂർക്കുളം: ചെറവല്ലൂരിൽ ചന്ദനക്കുടം നേർച്ചക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്ത് നിന്ന് വീണ ഒരാൾക്ക് നിസാരമായി പരുക്കേറ്റു.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നേർച്ചയുടെ ഭാഗമായി കാഴ്ചകളുടെ വരവിനിടെയാണ് ആന ഇടഞ്ഞത്.പുല്ലൂട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പാപ്പാന്മാർ ആനയെ തളച്ചു
Related Posts
കൊച്ചനൂർ ഗവ. സ്കൂളിൽ 1988-89 എസ് എസ് എൽ സി ബാച്ച് സൗഹൃദ സംഗമം
- Ramesh Chembil
- October 21, 2024
- 0
വടക്കേക്കാട്:കൊച്ചനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 1988-89 എസ് എസ് എൽ സി ബാച്ചിൻ്റെ സൗഹൃദ സംഗമം നടത്തി. സ്കൂളിലേക്ക് കായിക സാമഗ്രികൾ വാങ്ങിക്കുന്നതിനായി 10,000 രൂപ കൈമാറിയത് പിടിഎ പ്രസിഡണ്ട് അബ്ദുൾ റഹീം,ബിജുകണ്ടം […]
തട്ടകദേശങ്ങൾ ഒരുങ്ങി; ഉത്രാളിക്കാവ് പൂരം ഇന്ന്
- Ramesh Chembil
- February 25, 2025
- 0
വടക്കാഞ്ചേരി:പൈതൃകത്തനിമയും കല-സാംസ്കാരിക മഹിമയും സമന്വയിക്കുന്ന ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്ച ആഘോഷിക്കും. പൂരത്തെ വരവേൽക്കാൻ നാടൊരുങ്ങി. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ് ഉത്സവത്തിന് ചുക്കാൻപിടിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളിൽ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകൾ തുടങ്ങിയിരുന്നു. […]
മുഖ്യമന്ത്രി വി ഡി സതീശന് ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും
- admin
- May 26, 2026
- 0
ദില്ലി:മുഖ്യമന്ത്രി വി ഡി സതീശന് ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം […]
