കുന്നംകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ചൂണ്ടൽ സ്വദേശി ചൂണ്ട പുരക്കൽ വീട്ടിൽ മനോജി(49)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി പത്തുവർഷം തടവിനും 150000 രൂപ പിഴ അടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.
Related Posts
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുടെ പേരിൽ പുന്നയൂർക്കുളത്ത് വ്യാജ അപേക്ഷാഫോമുകൾ വിതരണം ചെയ്യുന്നതായി യുഡിഎഫ്
- admin
- December 6, 2025
- 0
പുന്നയൂർക്കുളം:സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുടെ പേരിൽ പുന്നയൂർക്കുളത്ത് വ്യാജ അപേക്ഷാഫോമുകൾ വിതരണം ചെയ്യുന്നതായി യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മാർഗ നിർദേശങ്ങൾ മാത്രം പുറപ്പെടുവിപ്പിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ പേരിൽ വ്യാജ അപേഷാ […]
പുന്നയൂർക്കുളം രാമരാജ സ്കൂളിൽ റംസാൻ വിരുന്ന്
- admin
- March 13, 2026
- 0
പുന്നയൂർക്കുളം: രാമരാജ സ്കൂളിൽ റംസാൻ വിരുന്നും സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. പി.ടി.എ പ്രസിഡന്റ് എൻ ജി വിനികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപകൻ എം രാജീവ് സ്വാഗതം പറഞ്ഞു.ശിഹാബുദ്ദീൻ അസ്ഹരി (ഖത്തീബ് […]
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
- Ramesh Chembil
- September 10, 2024
- 0
അരീക്കോട്:സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ചകേസിൽ രണ്ടുപേർ അറസ്റ്റിൽ. കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന(29), ഭർതൃസഹോദരൻ ഷഹബാബ് (29)എന്നിവരെയാണ് അരീക്കോട് പൊലീസ്പിടികൂടിയത്. യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണ്. തിരൂരങ്ങാടിസ്വദേശിയായ […]
