പുന്നയൂർ:തെക്കിനിയേടത്ത് പടി പൂഴിക്കള റോഡിൽ ബി എം,ബി സി പ്രവർത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 6 മുതൽ 9 വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതായിരിക്കുമെന്ന് ചാവക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയർ അറിയിച്ചു
പുന്നയൂർ തെക്കിനിയേടത്ത്പടി – പൂഴിക്കള റോഡിൽ ഗതാഗതം തടസ്സപ്പെടും
