വടക്കേകാട്:നായരങ്ങാടി കാത്തോലിക്ക് സിറിയൻ ബാങ്കി ന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഒരാൾക്ക് പരിക്ക്.കാൽ നടയാത്രക്കാരിയായ കല്ലൂർ മൂന്നാംകല്ല് സ്വദേശിനി വാഴപ്പിള്ളി വീട്ടിൽ ഫിലോമിന(79)ക്കാണ് പരിക്കേറ്റത്.ഇവരെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഒരാൾക്ക് പരിക്ക്
