കുന്നംകുളം: നിരവധി മോഷണ കേസുകളിൽ പ്രതിയായ സുനാമി ജയ്സന്റെ കൂട്ടാളി കുന്നംകുളം പൊലീസിൻ്റെ പിടിയിൽ. പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി ലക്ഷംവീട് കോളനിയിൽ കല്ലേത്തു പറമ്പിൽ ശ്രീക്കുട്ട (27) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വൻ മോഷണ സംഘത്തിലെ പ്രധാനി സുനാമി ജെയ്സൻ്റെ കൂട്ടാളി കുന്നംകുളത്ത് അറസ്റ്റിൽ
