ഫാമിലി വൈബ് കൂട്ടായ്മയുടെ ഓണാഘോഷം

വടക്കേക്കാട് :വൈലത്തൂർ ഫാമിലി വൈബ് കൂട്ടായ്മയുടെ ഓണാഘോഷം
വൈലത്തൂർ സെൻറ് ഫ്രാൻസിസ് യുപി സ്കൂളിൽ നടന്നു.സ്കൂൾ രക്ഷാധികാരി സോണി ഫ്രാൻസിസ് ആഘോഷം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് സുനിൽ വൈലത്തൂർ അധ്യക്ഷത വഹിച്ചു. സുധീഷ് ചെമ്മണ്ണൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജി , രഞ്ജു,മായ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ സോണി ഫ്രാൻസിസ്,
മാവേലിയുടെ വേഷധാരി ഫ്രാൻസിസ് വടക്കൻ എന്നിവരെ ആദരിച്ചു.കൂട്ടായ്മ അംഗങ്ങളുടെ കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *