തൃശൂർ:കേരള പോലീസിൽ ഡ്രൈവർ ആകാൻ അവസരം.പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (കാറ്റഗറി നം: 427/2024) പി എസ് സി അപേക്ഷ ക്ഷണിച്ചു.പി എസ് സി യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :01.01.2025. വിശദവിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.keralapsc.gov.in/sites/default/files/2024-11/noti-427-24.pdf
കേരള പോലീസിൽ ഡ്രൈവർ ആകാൻ അവസരം;പി എസ് സി അപേക്ഷ ക്ഷണിച്ചു
