വടക്കേകാട്:നായരങ്ങാടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം അയൽ സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്.തമിഴ്നാട് സ്വദേശിയും, നായരങ്ങാടി ഭാഗത്ത് താമസിച്ചു വരുന്ന ഭാഗ്യരാജ്(32) നാണ് തലക്ക് പരിക്കേറ്റത്. ഇയാളെ വടക്കേകാട് പൊലീസിന്റെ നിർദ്ദേശപ്രകാരം വൈലത്തൂർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം
നായരങ്ങാടിയിൽ അയൽ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം;ഒരാൾക്ക് പരിക്ക്
