പുന്നയൂർക്കുളത്ത് ശക്തമായ മഴയില്‍ വീട് നിലം പൊത്തി

പുന്നയൂര്‍ക്കുളം:ശക്തമായ മഴയില്‍ വീട് നിലം പൊത്തി. പുന്നയൂർക്കുളം തൃപ്പറ്റ് സ്വദേശി ജയാനന്ദൻ്റെ ഓട് വീടാണ് തകര്‍ന്നു വീണത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തെങ്ങ് കയറ്റ തെഴിലാളിയായ ജയാനന്ദൻ ഒറ്റക്കാണ് വീട്ടിൽ താമസം. സംഭവ സമയം ഇയാൾ പുറത്തായിരുന്നതിനാൽ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *