പുന്നയൂർക്കുളം പെരിയമ്പലം കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു

പുന്നയൂർക്കുളം:പെരിയമ്പലം കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഡോൾഫിന്റെ ജഡം കണ്ടത്. ബോട്ടിന്റെ യന്ത്രഭാഗങ്ങൾ തട്ടി ചത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞമാസം മന്ദലാംകുന്ന് ബീച്ചിലും  ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *