തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എരുമപ്പെട്ടി:ആലത്തൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ്
കമ്മറ്റി ഓഫീസ് വെള്ളറക്കാട് മനപ്പടിയിൽ സി.പി.എം കടങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി യു.വി ഗിരീഷ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം സി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ,കെ.എം നാരായണൻ,പി.കെ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
എ.എം മുഹമ്മദ്കുട്ടി സ്വാഗതവും പി.എസ് സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *