അഞ്ഞൂർ:കേരളത്തിലെ വടക്കോട്ട് ദർശനമരുളുന്ന അപൂർവ ക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്ര മാതൃകയിൽ വടക്കോട്ട് ദർശനമായി രൗദ്ര ഭാവത്തിൽ ഭദ്രകാളിയും കിഴക്കോട്ടു ദർശനമായി ശിവ സ്ഥാനീയത്തിൽ ശൈവ- വൈഷ്ണവ-ശാക്തേയ ശക്തികളെ തന്നിലാവാഹിച്ചു കുടികൊള്ളുന്ന മഹാ മാന്ത്രികനും കളരി അഭ്യസിയുമായ ഉണ്ണി പറങ്ങോടൻ മുത്തപ്പനും മുത്തപ്പന്റെ ആജ്ഞാവർത്തികളായ സേവാമൂർത്തികളും കുടിക്കൊള്ളുന്ന താഴിശ്ശേരി ഭഗവതി മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് വിവിധ ആഘോഷങ്ങളുടെ വരവ് എന്നിവയുണ്ടായി.
വീഡിയോ ദൃശ്യങ്ങൾ കാണാം
